SPECIAL REPORTരാഹുല്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല; ഫോണ്‍ ലോക്ക് അടക്കം മാറ്റാന്‍ വിസമ്മതിച്ചു; തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും അതിജീവിതമാരെ അപായപ്പെടുത്താനും സാധ്യതയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; നടന്നത് പീഡനമല്ല, ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമെന്ന വാദത്തിലുറച്ച് രാഹുല്‍; മൂന്നാം ബലാത്സംഗ കേസില്‍ ജാമ്യമില്ല, മാവേലിക്കര ജയിലിലെത്തിച്ചുസ്വന്തം ലേഖകൻ11 Jan 2026 2:32 PM IST